കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് പതിനാലാം വാർഡിൽ വള്ളുവൻ കടവിൽ ഒരുക്കിയ എ.വി. അനന്തൻ സ്മാരക വായനശാല നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് കെ. ശ്യാമള ,പതിനാലാം വാർഡ് മെമ്പർ കെ.എൻ.മുസ്തഫ, നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, എ.വി. ശ്രീജിത്ത്, ഷമ്മാസ്, എം. ദാസൻ , കണ്ണൻ ,ശ്രുതിൻ, കെ.വി. പ്രകാശൻ ,കെ.വി. നാരായണൻ, ശ്രീലത , ഷിൻ്റ ശ്രുതിൻ ,ശ്രീതി നിജിൽ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

