കണ്ണൂർ .കടയ്ക്ക് മുന്നിൽനിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. കൊറ്റാളി ശാദുലി പള്ളിക്ക് സമീപത്തെ പി.മഹറുന്നീസയുടെ സ്കൂട്ടറാണ് മോഷണം പോയത്.ഈ മാസം 2 ന് വൈകുന്നേരം
പളളിക്കുന്ന് മുള്ളുക്കണ്ടി പാലത്തിനടുത്തുള്ള വെൽഡിംഗ് ഷോപ്പിൻ്റെ സമീപത്ത് നിർത്തിയിട്ട കെ. എൽ. 13.എ.വി.6454 നമ്പർ ടി വി എസ് സ്കൂട്ടറാണ് മോഷണം പോയത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

