വായനശാല പ്രവർത്തനമാരംഭിച്ചു

Kannadiparamba online news

ചെഗുവേര സെൻ്റർ കലാ കായിക സാംസ്കാരിക വേദി പുല്ലൂപ്പിയിൽ വായനശാല പ്രവർത്തനമാരംഭിച്ചു . നാറാത്ത് ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് അദ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ജോൺ സ്വാഗതം പറഞ്ഞു ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന് സ്വാതി ചന്ദ്രൻ പുസ്തകം നല്കി എ ജോസ് ഏറ്റുവാങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!