നണിയൂർ:
‘സൂര്യകാന്തി’യിൽ എൽ എം സുധാകരൻ -രാധ ദമ്പതികൾ വീട്ടിൽ വെച്ചു നടന്ന മുത്തപ്പൻ വെള്ളാട്ടം ചടങ്ങിൽ വെച്ചു IRPC ക്ക് സംഭാവന നൽകി. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി. ഗൗരി, ഉണ്ണികൃഷ്ണൻ സി (ദുബായ് കൂട്ടായ്മ)എന്നിവർ നൽകിയ സംഭാവനയും ചടങ്ങിൽ വെച്ച് ഏറ്റു വാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം സിപിഐഎം ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സത്യൻ സി, പദ്മനാഭൻ സി, രാമകൃഷ്ണൻ കെ, അഖിലേഷ് പി പി, ശ്രീജേഷ് സി വി എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

