പുല്ലൂപ്പി : ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരിക വേദി പുല്ലൂപ്പി വായനശാലാ ഉദ്ഘാടനവും പുസ്തക സമാഹരണവും ഏപ്രിൽ 6 ഞായർ രാവിലെ 9.30 ന് ക്ലബ്ബ് ഓഫിസിൽ വച്ച് കെ. രമേശൻ (പ്രസിഡണ്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്യും .
അതോടൊപ്പം ആരംഭിക്കുന്ന ലൈബ്രറിയുടെ പുസ്തക സമാഹരണവും നടത്തപ്പെടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

