മയ്യിൽ : കുറ്റ്യാട്ടൂർ പഴശ്ശിയിലെ കേളോത്ത് മീനാക്ഷിയമ്മ യുടെ വീടിൻ്റെ മുകൾഭാഗത്ത് മിന്നലിൽ നാശം. വയറിങ്ങും കത്തിനശിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കൽ വീട് സന്ദർശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

