കണ്ണാടിപറമ്പ : റെഡ് സ്റ്റാർ ആർട്സ് സ്പാർട്സ് ക്ലബ്ബ് കണ്ണാടിപ്പറമ്പ് ജേഴ്സി പ്രകാശനം ചെയ്തു . CPM മയ്യിൽ ഏരിയ കമ്മറ്റിയംഗം ബൈജു കോറോത്ത് ടീം ക്യാപ്റ്റൻ നവനീത് കൃഷ്ണക്ക് കൈമാറി കെ ഷാജി , കൃഷ്ണൻ കുറിയ, ബിജു ഇരിങ്ങ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

