കിഡ്സ്‌ ഫെസ്റ്റും ഉപഹാര സമർപ്പണവും നടത്തി

Kannadiparamba online news

മയ്യിൽ : മയ്യിൽ എ.എൽ.പി സ്കൂൾ കിഡ്സ്‌ ഫെസ്റ്റും  തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ നിന്നും വിരമിക്കുന്ന ബി പി സി ഗോവിന്ദൻ എടാടത്തിലുള്ള ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. ഗോവിന്ദൻ എടാടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.കെ സുനീഷ് ഉപഹാര സമർപ്പണം നടത്തി. 

പി.ടി.എ പ്രസിഡണ്ട് എം.ഷൈജു അധ്യക്ഷത വഹിച്ചു. SRG കൺവീനർ ലിജി പി.വി ആശംസയർപ്പിച്ച് സംസാരിച്ചു. രജിത കെ.പി സ്വാഗതവും ജീന ഒ.കെ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!