ഓൺലൈൻ ജോലി തട്ടിപ്പ് യുവാവിൻ്റെ 39,57,888 ലക്ഷം തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ: ഓൺലൈൻ വഴിപാർട്ട് ടൈം ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. വാട്സ്ആപ്പിലും ടെലിഗ്രാമിലുമായി പരിചയപ്പെട്ട പ്രതി ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ഫെബ്രവരി 27നും മാർച്ച് 25 നുമിടയിൽ പലതവണകളായി പരാതിക്കാരനിൽ നിന്നും വിവിധ അക്കൗണ്ടുകളിലായി 39,57,888 ലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ജോലിയോനൽകിയപണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!