വിവിധ മസ്ജിദുകളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയം

Kannadiparamba online news

കണ്ണാടിപ്പറമ്പ് ബദർ ജുമാ മസ്ജിദ്: രാവിലെ 7:30 ന്

പാറപ്പുറം ഹദ്ദാദ് മസ്ജിദ്: രാവിലെ 7: 00 മണി

ഫാറൂഖ് മസ്ജിദ്: രാവിലെ 7.30 ന്

പുല്ലൂപ്പി ഹൈദ്രോസ് ജുമാ മസ്ജിദ്: രാവിലെ 7.30 ന്

ആറാം പിടിക ജുമാ മസ്ജിദ്: രാവിലെ 8.30 ന്

മാലോട്ട് ജുമാ മസ്ജിദ്: രാവിലെ 7:30 ന് , നേതൃത്വം
മുഹമ്മദ്‌ ബാഖവി

നാറാത്ത് ജുമാമസ്‌ജിദ്: രാവിലെ 7.30 മണി

ബദർ മസ്‌ജിദ് മടത്തികൊവ്വൽ: രാവിലെ 7.30 മണി

ശാദുലി മസ്ജിദ് കല്ലൂരിക്കടവ്: രാവിലെ 7.30 മണി

റഹ്മാനിയ മസ്ജിദ് ആലിൻകീഴിൽ: രാവിലെ 7.30 മണി

ബിലാൽ മസ്‌ജിദ് മുണ്ടോൻവയൽ: രാവിലെ 8 മണി

ഹൈദ്രോസ് മസ്‌ജിദ് കണ്ടത്തിൽ: രാവിലെ 8 മണി

റിഫായിയ മസ്‌ജിദ് വാച്ചാപ്പുറം: രാവിലെ 8 മണി

പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് – 8 AM

തൈലവളപ്പ് മുഹിയിദ്ദീൻ മസ്ജിദ് – 7 AM

കൊട്ടപ്പൊയിൽ കുരിക്കന്മാർ കണ്ടി – 8 AM

രിഫാഈ ജുമാമസ്‌ജിദ് കൊട്ടപ്പൊയിൽ – 8AM

പൊയ്യൂർ ജുമാമസ്‌ജിദ് – 7.30 AM

ഖിള്ർ മസ്ജിദ് കാവുംചാൽ – 7.30 AM

മദീന മസ്ജിദ് കായിച്ചിറ – 7.30 AM

ചേലേരി രിഫാഈ മസ്‌ജിദ് -7.30 AM

ചേലേരി മുഹിയിദ്ദീൻ ജുമാമസ്ജിദ് – 7.30 AM

നെല്ലിക്കപ്പാലം ജുമാമസ്ജിദ്‌ – 7.45 AM

സ്വിദ്ധിഖിയ മഹല്ല് കമ്മിറ്റി – 7.30 AM

ഉറുമ്പിയിൽ ജുമാമസ്‌ജിദ് – 7.45 AM

പാമ്പുരുത്തി ജുമാ മസ്ജിദ് – 7.30

കോടിപ്പോയിൽ രിഫാഈ മസ്ജിദ് 7.30

തൈലവളപ്പ് മുഹിയിദ്ദീൻ മസ്ജിദ് – 7.30 AM

തൈലവളപ്പ് സലഫി മസ്ജിദ് ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 7.30-ന് തൈലവളപ്പിൽ ഈദ്ഗാഹ്

കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ്

കണ്ണാടിപ്പറമ്പ് : ഈ വർഷത്തെ ചെറിയ പെരുന്നാളിന്റെ ഭാഗമായി ചേലേരിമുക്ക് അലിഫ് സെന്ററിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും. രാവിലെ 7.30-ന് നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി പി മുഹമ്മദ്‌ ഷമീം നേതൃത്വം നൽകും.. ഈദ്ഗാഹിൽ എത്തുന്നവർ വുളു ചെയ്ത് മുസല്ലയുമായി എത്തണമെന്ന് അലിഫ് സെന്റർ ഭാരവാഹികൾ അറിയിച്ചു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!