കമ്പിൽ :
ഒതയമംഗലത്ത് ബേബി ( 48) നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു.അച്ഛൻ പരേതനായ അമ്പു, അമ്മ കണ്ടപ്പൻ യശോദ
സഹോദരങ്ങൾ
അനിത ( ജില്ലാ ആശുപത്രി കണ്ണൂർ)
രമേശൻ ( ബീവറേജസ് കോർപ്പറേഷൻ) ഉമേശൻ ( ബാംഗ്ലൂർ)
സംസ്കാരം ഇന്ന് 3 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മാശാനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

