എം രഞ്ജിത്ത് നിര്യാതനായി.

kpaonlinenews

കുറ്റ്യാട്ടൂർ : കോർലാട് ശ്രീപുരം വീട്ടിൽ എം രഞ്ജിത്ത് (46) നിര്യാതനായി. കെ രാജൻ-എം പ്രേമജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എം ശ്രീജിത്ത്‌, എം രജിന. സംസ്കാരം ഇന്ന് ഉച്ചക്ക് പൊറോളം ശാന്തിവനത്തിൽ.

Share This Article
error: Content is protected !!