മാലോട്ട് ചന്ദ്രമതി സി.വി അന്തരിച്ചു

Kannadiparamba online news

മാലോട്ട് ചന്ദ്രമതി സി.വി (75 വയസ്സ് ) അന്തരിച്ചു. ഭർത്താവ് പരേ തനായ കൊല്ലൻ വളപ്പിൽരാമർ (Exആർമി ) മക്കൾ സവിത ,അജിത , അനിത. മരുമക്കൾ വി.പി. ഗോപി വെള്ളാവ് ,രാധാകൃഷ്ണൻ കല്യാട്ട്, ബാലകൃഷ്ണൻ കാഞ്ഞിരങ്ങാട്. സഹോദരങ്ങൾ. പുരുഷോത്തമൻ സി.വി, വിശ്വൻ സി.വി,ലക്ഷമണൻ, സുരേശൻ, രമേശൻ, പത്മിനി. സംസ്കാരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് വാതകശ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!