കമ്പിൽ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ
കക്കിരിച്ചാൽ മുസ്തഫ. മുനീർ പി വി . ശിഹാബ് പോള, ഷംസീർ എം , നുഫൈൽ കുടുക്കി അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു . ഹാഫിള് അബ്ദുള്ള ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി KLIC സെക്രട്ടറി മുജീബ് പി പി, പറമ്പിൽ മുഹമ്മദ് കുഞ്ഞി, ജസീം, പിടി മുസ്തഫ.മൂസാൻപറമ്പിൽ, ഷക്കീർ കെ സി,സി കെ മൊയ്തീൻ നിസാർ കെ പി,നസിർ പി കെ പി, സുഹൈൽ, സാജിർ,ആദം കുട്ടി, അബ്ദുള്ള കക്കിരിച്ചാൽ, അശ്റഫ് കണ്ടിക്കര വിട,അബുബക്കർ പോള, എന്നിവർ പ്രസംഗിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

