കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു.

Kannadiparamba online news

മയ്യിൽ : വള്ളിയോട്ട് പി.കെ.നാരായണൻ നമ്പ്യാർ(85) അന്തരിച്ചു. ഭാര്യ:സി.കെ സരോജിനി
മക്കൾ:സി കെ രുഗ്മിണി (റിട്ട: ഹെഡ്മിസ്ട്രസ് അഴീക്കൽ നോർത്ത് യു.പി), സി.കെ വിജയൻ (മാതൃഭൂമി ന്യൂസ് കോഴിക്കോട് റീജിയണൽ ചീഫ്), സി.കെ ഷീന(സബ് രജിസ്‌ട്രാർ ഓഫീസ്.ശ്രീകണ്ഠപുരം)
സി.കെ ഷിജു. (മാനേജർ കാനറാബാങ്ക് മയ്യിൽ ) , പരേതനായ സി.കെ പ്രസാദ്.
മരുമക്കൾ:കെ.സി പവിത്രൻ നമ്പ്യാർ ചെറുപഴശ്ശി. പി.രാധിക (അധ്യാപിക പുഴാതി ഗവ HS ) പി.വി പ്രകാശൻ (എക്സൈസ് ഓഫീസ് ശ്രീകണ്ഠപുരം ) , ഡോ: ദീപ്തി ഗോപിനാഥ് (പി.എൻ. പി എസ് ആയുർവ്വേദ മെഡിക്കൽ കോളേജ് കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: പി.കെ ജാനകി(കുറുമാത്തൂർ) , പരേതരായ ദാമോദരൻ ചുഴലി , ശ്രീധരൻ ചുഴലി ,ഗോവിന്ദൻ ചുഴലി.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!