പിറന്നാൾ ദിനത്തിൽ നവോദയ വായനശാലക്ക് പുസ്തകങ്ങൾ നൽകി

Kannadiparamba online news

ചട്ടുകപ്പാറ- വലിയവെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി കെ.വി.ദിവ്യയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി.പ്രസിഡണ്ട് വി.വി.പ്രസാദ് ഏറ്റുവാങ്ങി.ചടങ്ങിൽ കെ.പി.ശശീന്ദ്രൻ ,സി.സുരേന്ദ്രൻ, രതീഷ്, കെ.സുരേന്ദ്രൻ, ലൈബ്രറേറിയൻ റീന എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!