കൊളച്ചേരി:ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് മൂന്നുവരെ ദുര്‍ഗാക്ഷേത്രം കണ്ണാടിപ്പറമ്പ് അമ്പലം, കൊട്ടിച്ചാല്‍, മാലോട്ട്, മാലോട്ട്പള്ളി, അന്‍വര്‍ വുഡ്‌സ്, സിന്‍സിയര്‍ മാലോട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യൂതി മുടങ്ങും.
മയ്യില്‍: ചൊവ്വാഴ്ച രാവിലെ 8.30 മുതചല്‍ വൈകീട്ട് അഞ്ച്‌വരെ കുറ്റിയാട്ടൂര്‍ ബസാര്‍, തിരുവനച്ചാല്‍, മാച്ചേരി പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യൂതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

