പുല്ലൂപ്പിയിൽ വെച്ച് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Kannadiparamba online news

കണ്ണാടിപറമ്പ : കഞ്ചാവു പൊതിയുമായി രണ്ടു പേർ പിടിയിൽ .ചെറുകുന്ന് പള്ളിക്കരയിലെ കെ ടി. അർഷാദ് അഷറഫ് (26), ചെറുകുന്ന് മുട്ടിൽ സ്വദേശി അബ്ദുൾ സമദ് (30) എന്നിവരെയാണ് ഇൻസ്പെക്ടർ പി. സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വെച്ച് കഞ്ചാവുമായി യുവാക്കലെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.‌ ‌

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!