കുറ്റ്യാട്ടൂർ :ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ നിർമിക്കുന്ന സ്നേഹഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രപഞ്ചായത്ത് പ്രസിഡന്റ് പി പി റെജിനിർവഹിച്ചു. ചടങ്ങിൽ ജില്ലാ ട്രെയിനിങ് കമ്മീഷനർ (ഗൈഡ് )കെ. കെ. അനിത അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ. ഹേമന്ത്, ട്രഷറർ എം.പി.ഷാജി, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി. സതി , കെ. സി. ഹബീബ്,ദിവാകരൻ ,കെ.കെ.ഹരിഗോവിന്ദ്, അർക്കിടെക്റ്റ ബാബു പണ്ണേരി,
സുഗതകുമാരി, കുറ്റ്യാട്ടൂർ എ.യു.പി. സ്കൂൾ പിടിഎ പ്രസിഡന്റ്കെ.മധു, എം പി ടി എ പ്രസിഡന്റ് പുഷ്പ എന്നിവർ സംസാരിച്ചു. ഭൂമി സൗജന്യമായി നൽകിയ ദിവാകരനെ, അനുമോദിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

