ബൈത്തുറഹ്മ താക്കോൽ ദാനം നടത്തി

Kannadiparamba online news

കുറ്റ്യാട്ടൂർ :പഴശ്ശി ശാഖാ മുസ്ലിം ലീഗ് കമ്മറ്റി നിർമിച്ച ബൈത്തു റഹ്‌മയുടെ താക്കോൽ ദാന ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ.കാദർ മൗലവിഉൽഘാടനം നിർവഹിച്ചു കെ. കമാൽ ഹാജി താക്കോൽ ദാനം നിർവഹിച്ചു. സി.പി. ദുൽക്കർ ഏറ്റു വാങ്ങി. ശാഖ പ്രസിഡന്റ് ഹസ്സൻ കുഞ്ഞി അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.ബഷീർ , ഒന്നാം വാർഡ് മെബർ യൂസഫ് പാലക്കൽ,അഷ്‌ഫ് ഫൈസി, ബാസിത് സഅദി, വി.പി.സലാം,അഹമ്മദ്‌ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!