പെരിങ്ങോം: വയക്കര ചെമ്പുല്ലാഞ്ഞിയിൽ കളി ക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു.
പെരിങ്ങോം ഗവ. ഹ യർ സെക്കൻഡറി സ്കൂളി ലെ പ്ലസ്ടു വിദ്യാർഥി മു ഹമ്മദ് ഷെസിൻ (16) ആ ണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ഏഴിന് സഹോദരങ്ങളുടെ കൂടെ കളിക്കുമ്പോഴാ യിരുന്നു സംഭവം. കുട്ടിയെ ഉടനെ പാടിയോട്ടു ചാൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല. പിതാവ്: വി.സി. ഷബീർ. മാതാവ്: എൻ. താഹിറ. സഹോദരങ്ങൾ: ഷഹീൽ അമീൻ (വിദ്യാർഥി, കയ്യൂർ ഐ.ടി. ഐ.), മുഹമ്മദ് താഹ (ഒൻപതാം ക്ലാസ് വിദ്യാർഥി, വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

