മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന് ഏത് അന്വേഷണവും ആവശ്യപ്പെടാമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ
നുണ പരിശോധനക്ക് തയ്യാറെന്ന പെട്രോൾ പമ്പ് ഉടമ ടി.വി.പ്രശാന്തന്റെ പരാതിയിലും അന്വേഷണം വേണം
കൈക്കൂലി ആരോപണത്തിന്റെ രണ്ട് വശങ്ങളും പരിശോധിക്കണം
ടി.വി.പ്രശാന്തൻ നുണപരിശോധന ആവശ്യപ്പെട്ടത് ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ
കൃത്യമായ അന്വേഷണം നടക്കണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാധ്യമങ്ങളോട് കണ്ണൂരിൽ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

