പുല്ലൂപ്പി: ചെഗുവേര സെൻ്റർ പുല്ലൂപ്പിയുടെ നേതൃത്തിൽ കണ്ണാടിപ്പറമ്പിലെ ആദ്യകാലത്തെ കലാകാരൻ കുണ്ടറ ശിവരാമൻ (ജസ്റ്റിൻ) അനുസ്മരണം സംഘടിപ്പിച്ചു മുൻപഞ്ചായത്ത് പ്രസിഡണ്ട് കാണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പി.വി ബാലകൃഷ്ണൻ, ബൈജു കോറോത്ത് അനുസ്മരണ പ്രഭാഷണം നടത്തി ടി. സഹജൻ, ജോയ് മോൻ,തുടങ്ങിയവർ പ്രസംഗിച്ചു ബിജു ജോൺ ( സെക്രട്ടറി ചെ ഗുവേര സെൻ്റർ)സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത്ത് (പ്രസിഡണ്ട് ചെറുവേര സെൻ്റർ) അദ്യക്ഷനായി കെ വിദ്യ നന്ദി രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

