കണ്ണാടിപ്പറമ്പ് : നിസ്സഹായരും നിരാലംബരുമായ പാലിയേറ്റീവ് (കിടപ്പ് ) രോഗികൾക്ക് സാന്ത്വനമേകാൻ നാറാത്ത് പഞ്ചായത്തിനോടൊപ്പം ദേശസേവയും കൈകോർത്തു. കുട്ടികൾ വശം രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ച അവശ്യസാധനങ്ങൾ സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

