കണ്ണാടിപ്പറമ്പ്:പുല്ലുപ്പി,ബൂത്ത് ,കോൺഗ്രസ് ,കമ്മിറ്റിയുടെ,ആഭിമുഖ്യത്തിൽ 76 ആമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പുല്ലുപ്പിയിൽ ,അബൂബക്കർ,പതാക ഉയർത്തി.സി.കുഞ്ഞികണ്ണൻ,എം.വി.ഉണ്ണികൃഷ്ണൻ,സനീഷ് ,ചിറയിൽ,മുഹമ്മദ്.അമീൻ.കെ,കാദർ,കെ.സി,എം.രാജൻ ,ഉണ്ണികൃഷ്ണൻ,ജഗന്നാഥൻ,ലിജേഷ്,രാജീവൻ,രാജേഷ്
എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

