കണ്ണപുരം :-പാറപ്പുറം സ്വദേശി ഒതേനൻ. പി ചെമ്മഞ്ചേരി വളപ്പിൽ ( ബ്രോക്കർ) 81 ട്രെയിൻ തട്ടിമരിച്ചു. രാവിലെ സാധനങ്ങൾ വാങ്ങി വീട്ടിൽ പോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. ഭാര്യ :-മാധവി
മകൻ :-ജയദേവ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

