ഒരുരൂപക്ക് ഷൂ വ്യാപാരികൾക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ : ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് പരസ്യം കണ്ട് ജനങ്ങൾ തടിച്ചുകൂടി പൊതു സ്ഥലത്ത് മാർഗ്ഗം തടസ്സം സൃഷ്ടിച്ചതിന് വ്യാപാരികൾ
ക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.കോഴിക്കോട് താമരശ്ശേരി അണ്ടോണയിലെ പി പി മുഹമ്മദ് ഷഹബാസ്(23), സഹോദരൻ പി പി മുഹമ്മദ് സുഫിയാൻ (27) എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ രാവിലെ 11 മണിക്ക് തായത്തെരു ജംഗ്ഷനിലാണ് സംഭവം. പബ്ലിക് റോഡിൽ ചേമ്പർ ഓഫ് കൊമേഴ്‌സിനു സമീപം മൾട്ടി സ്റ്റോർ കടക്ക് മുന്നിൽ വെ
ച്ചാണ് ഒരു രൂപക്ക് ഷൂപരസ്യം നൽകി ജനത്തെ വിളിച്ചു കൂട്ടി ഗതാഗത തടസ്സം സൃഷ്ടിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!