പുതിയതെരു : Udyf ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ കൺവീനർ പി. കെ ഫിറോസ് എന്നിവരടക്കം udyf നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് udyf അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ പ്രതിഷേധ പ്രകടനം നടത്തി. ചെയർമാൻ നികേത് നാറാത്ത് , കൺവീനർ അഷ്ക്കർ കണ്ണാടിപ്പറമ്പ് , യുത്ത് ലീഗ് ജില്ലാ. സെക്രട്ടറി കെ. കെ. ഷിനാജ്, അസ്നാഫ് കാട്ടമ്പള്ളി മൻഷൂക്ക് കെ എൻ, അൻഫീർ ചാലാട് , സജേഷ് കല്ലെൻ , സജീഷ് ജി , വൈഷ്ണവ് പൊന്നിയത്,, സുഫീൽ ആറാം പീടിക , നാഫിഹ് പാപ്പിനിശേരി നേതൃത്വം നൽകി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

