CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സമ്മേളനം

Kannadiparamba online news

CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സമ്മേളനം സഖാവ് : എ കുഞ്ഞനന്തൻ നഗർ ( മാതോടം LP സ്ക്കൂൾ) വച്ച് നടന്നു മുതിർന്ന പാർട്ടി അംഗം കാണികൃഷ്ണൻ പതാക ഉയർത്തി CPI(M) സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പുതിയ സെക്രട്ടറിയായി ടി അശോകനെ തിരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!