ഒക്ടോബർ 9
ചെഗുവേര രക്തസാക്ഷി ദിനം
അനശ്വര രക്തസാക്ഷി എണസ്റ്റോ ചെഗുവേരയുടെ രക്തസാക്ഷി ദിനത്തിൽ പുല്ലൂപ്പി
ചെഗുവേര സെൻറർ രക്തസാക്ഷി അനുസ്മരണവും പഞ്ചഗുസ്തി മത്സരവും സംഘടിപ്പിക്കുന്നു നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കാണിചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും മത്സരാർത്ഥികൾ 9961186482,8075 270851 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

