ബോധവൽക്കരണ ക്ലാസും ഹോം ഷോപ്പ് ഉദ്ഘാടനവും നിർവ്വഹിച്ചു

Kannadiparamba online news

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും, രോഗങ്ങൾക്കു മുന്നിൽ പ്രതിരോധശേഷി നഷ്ടപ്പെട്ട് മരുന്നുകൾ ഭക്ഷണമാക്കേണ്ട അവസ്ഥ ഒഴിവാക്കാനും ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശവുമായി നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ പി കെ ജയകുമാർ , എ റഹ് മത്ത് , സി കെ ജയചന്ദ്രൻ മാസ്റ്റർ,പി ശ്രീജു എന്നിവർ ആശംസയർപ്പിച്ചു.വെൽനസ് പ്രമോട്ടർ കേമ്പ് അവലോകനം നടത്തി.സി വി പ്രശാന്തൻ സ്വാഗതവും, വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.ക്യാമ്പിൽ വെൽനസ് ഉൽപ്പന്നങ്ങളുടെ വിപണനവും പ്രദർശനവും ഉണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!