യൂണിറ്റ് സമ്മേളനം നടത്തി

Kannadiparamba online news

കണ്ണൂർ:കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ കണ്ണൂർ യൂനിറ്റ് സമ്മേളനം (ആര്യാടൻ മുഹമ്മദ് നഗറിൽ.DCC പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. SSLC, +2 വിദ്യാർത്ഥി ക്കൾക്ക് അനുമോദനവും, പഠന ക്ലാസ്സുo നടത്തിഷാജിത്ത് വി.കെ അദ്യക്ഷത വഹിച്ചു. DCC സിക്രട്ടറി കെ.സി മുഹമ്മദ്ഫൈസൽ, എം. കെ മോഹനൻ ടി.ജയകൃഷ്ണൻ , ഇ.ടി രാജിവൻ, വിനോദ് കുമാർ പി.കെ,പ്രീയേഷ്. കെ , കെ.പി പുഷ്പ, കായക്കൽ രാഹുൽ ,എം.പി മുഹമ്മദലി ,ഒ.പി പ്രമോദ് കെ.സുനിഷ് ,ധനേഷ് ബാബു എം.കെ, ഉണ്ണികൃഷ്ണൻ എൻ , ഷാജി ചാലിലോത്ത്, എന്നിവർ സംസാരിച്ചു. ജീവനകാരുടെ സേവനവേതന വ്യവസ്ഥകൾ എന്നതിനെകുറിച്ച് കേരള കോ-ഓപറേറ്റീവ് ഡിപ്പാർട്ട്മെന്റ് അസി.സയറക്ടർ ജയേഷ് കെ.വി ക്ലാസ്സ് എടുത്തു.ബിജു . ടി സ്വാഗതവും സന്ധ്യ പി.വിനന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!