കണ്ണൂർ: എം.ഡി.എം.എ., കഞ്ചാവ് എന്നിവയുമായി യുവാവിനെ എക്സൈസ് സംഘം പിടിച്ചു. പുതപ്പറ മയിലാടത്തടത്തെ കെ. ഫഹദിനെയാണ് (20) വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചത്. ഇയാളിൽ നിന്നും 5.242 ഗ്രാം എം.ഡി.എം .എ.യും പത്ത് ഗ്രാം കഞ്ചാവു മാണ് പിടിച്ചത്.
ക്വാർട്ടേഴ്സിന് മുന്നിൽ പാർക്ക് ചെയ്ത കാറിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. മയിലാടത്തടത്തെ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നട ത്തിവരികയായിരുന്നു പ്രതി. സർക്കിൾ ഇൻസ് ക്ടർ സി. ഷാ ബുവിന്റെ നേ കെ. ഫഹദ് തൃ ത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻ സ്പെക്ടർ കെ.സി. ഷിബു, പ്രി വന്റീവ് ഓഫീസർ ടി. ഖാലിദ്, സിവിൽ ഓഫീസർമാരായ ടി.ശ രത്, പി.വി. ഗണേഷ് ബാബു, പി . സീമ എന്നിവർ ഉണ്ടായിരുന്നു. കോടതിയാൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

