പുളിയാങ്കോട്ട് സുഭാഷിണി അന്തരിച്ചു

Kannadiparamba online news

നാറാത്ത്:പരേതരായ പുളിയങ്കോട് ശങ്കരൻ നായരുടെയും, മാധവിയുടെയും മകൾ പുളിയങ്കോട് സുഭാഷിണി അന്തരിച്ചു .ഭർത്താവ് രാജേന്ദ്രകുമാർ. മക്കൾ ശരൺജിത്ത്,ശ്രീഹരി.സഹോദരങ്ങൾ സാവിത്രി,രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ , പരേതയായ സുധ.ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!