കെ. എൻ. മഹമൂദ് നിര്യാതനായി

Kannadiparamba online news


കക്കാട് കൊറ്റാളി മസ്ജിദുൽ ഹുദാക്ക് സമീപം റഷീദ മൻസിലിൽ കെ എൻ മഹമൂദ് (76) നിര്യാതനായി.( ദീര്‍ഘകാലം ഒമാനിലായിരുന്നു. ഭാര്യ റഷീദ ടി പി
മക്കൾ
ഷാനിബ് ടി പി (ഒമാൻ) റുബീന, ബുഷ്റ, റംഷിദ
ജാമാതാക്കൾ
ജമാൽ കെ പി (ഹോട്ടൽ ഒമേർസ്, സ്റ്റേഷൻ റോഡ്, കണ്ണൂർ, ജനറൽ സെക്രട്ടറി, മസ്ജിദുൽ ഹുദാ പരിപാലന കമ്മിറ്റി,പ്രസിഡൻറ് ഖാദിമുൽ ഇസ്ലാം സംഘം ഇടച്ചേരി), നിസാർ, നാസിം (ഇരുവരും ദുബൈ), റിസ് വാന,
സഹോദരങ്ങൾ ഖദീജ, സുഹറ പരേതരായ അബൂഞ്ഞി,
മുഹമ്മദ്കുഞ്ഞി, മജീദ്, ആസിയ, നഫീസ, പാത്തൂഞ്ഞി,
മയ്യിത്ത് നിസ്കാരം രാവിലെ 930 ന് കൊറ്റാളി മസ്ജിദുൽ ഹുദയിൽ ശേഷം
ഖബറടക്കം കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!