കണ്ണാടിപ്പറമ്പ് പള്ളിപ്രത്തെ കൊയിലേ ര്യൻനാരായണി നിര്യാതയായി

Kannadiparamba online news

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് പള്ളിപ്ര ത്തെ കൊയിലേ ര്യൻനാരായണി (65) നിര്യാതയായി ഭർത്താവ് പരേതനായ ബാലൻ .എ മക്കൾ : സീത, അനിത, ബാബു, ലീല .മരുമക്കൾ: ചോയി (Late) നണിശ്ശേരി, പരേതനായ രാജീവൻ കണ്ണാടിപ്പറമ്പ്, സജിന (മുല്ലകൊടി) സഹോദരങ്ങൾ: നാരായണൻ (നാറാത്ത്) കാർത്ത്യായനി, ലക്ഷ്മി ചീരു സംസ്കാരം (15/9/2024 )ഞായറാഴ്ച രാവിലെ 8.30 പുല്ലൂപ്പി സമുദായ ശ്മാശനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!