ഋതുനന്ദ കെ പി അന്തരിച്ചു

Kannadiparamba online news

മയ്യിൽ : മുല്ലക്കൊടിയിലെ ഋതുനന്ദ കെ പി (13) അന്തരിച്ചു. മുല്ലക്കൊടി യു പി സ്കൂൾ ഏഴാംതരം വിദ്യാർത്ഥിനിയാണ്.

എ വി റിജു (പ്രവാസി സഹകരണ സംഘം മയ്യിൽ)-കെ പി ജസ്ന (മുല്ലക്കൊടി പോസ്റ്റാഫീസ് ജീവനക്കാരി, പയ്യന്നൂർ) ദമ്പതികളുടെ മകളാണ്.

നാളെ രാവിലെ എട്ട് മണിക്ക് വീട്ടിൽ പൊതുദർശനം. തുടർന്ന് ഒൻപത് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!