പുല്ലൂപ്പി മാങ്ങോട്ടു താമസിക്കുന്ന സലീം കാട്ടാമ്പള്ളി എന്നവർ മരണപ്പെട്ടു.
ഭാര്യ: സൗദത്ത്
മക്കൾ: ഫിദ,റിഫ
7 മണിക്ക് മാങ്ങോട്ട് വീട്ടിലും ശേഷം 7 :30നു പുല്ലൂപ്പി ജുമാമസ്ജിദിൽ വെച്ച് മയ്യത്ത് നിസ്കാരം നടത്തുകയും ശേഷം കാട്ടാമ്പള്ളി
കബർസ്ഥാനിൽ കബറടക്കം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

