രാജശേഖരൻ നമ്പ്യാർ നിര്യാതനായി

Kannadiparamba online news

ചിറക്കൽ പുതിയപറമ്പിലെ
കടവിൽ എരിഞ്ഞിപ്പുറത്ത് രാജശേഖരൻ നമ്പ്യാർ (78) ഇരിങ്ങാലക്കുടയിൽ വെച്ച് നിര്യാതനായി
ഭാര്യ പരേതയായ പി.കെ കമലാക്ഷി
അച്ഛൻ :പുതിയാപറമ്പ് എൽപി സ്കൂൾ റിട്ടേർഡ് അധ്യാപകൻ പരേതനായ ടി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
അമ്മ : പരേതയായ കെ.ഇ കാർത്ത്യായനിയമ്മ
മക്കൾ : കൃഷ്ണകുമാരി ( ഇരിങ്ങാലക്കുട) രേഷ്മ ( ചെന്നൈ)
പരേതനായ രാജ്കുമാർ
മരുമക്കൾ : നാരായണൻ (ഇരിങ്ങാലക്കുട) രാമകൃഷ്ണൻ (ചെന്നൈ) കവിത ( ചെന്നൈ)
സഹോദരങ്ങൾ
ഹേമലത ( പുതിയാപറമ്പ്)
ജയലക്ഷ്മി (പുതിയാ പറമ്പ് ) വിജയകുമാർ ( മുല്ലക്കൊടി ) ഗിരിജ ( കല്യാട്ട് ) പരേതയായ പങ്കജാക്ഷൻ ( കല്യാട്ട്)
സംസ്കാരം 14 ശനിയാഴ്ച 11 മണിക്ക് ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!