മയ്യില്‍: അടുത്തടുത്ത ദിവസങ്ങളില്‍ ഒരോ വീട്ടിലെ സഹോദരങ്ങള്‍ മരിച്ചു. കണ്ടക്കൈയിലെ തെയ്യം കലാകാരന്‍ പാടിച്ചാല്‍ ചന്തുക്കുട്ടി(68) സഹോദരി ഞാറ്റുവയലിലെ കുളത്തിന് സമീപത്തെ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി തങ്കമണി(76) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. കണ്ടക്കൈയിലെ പരേതനായ ചന്തുപണിക്കരുടെയും മാണിയൂടെയും മക്കളാണ് ഇരുവരും. ഭാര്യ: കെ.പി.സുജിത. മക്കള്‍: പി.സന്ദീപ് പണിക്കര്‍(മില്‍മ ശ്രീകണ്ഠാപുരം) പി.സജിമ, ശ്രീജിത്ത്( റെയില്‍വേ, സേലം) മരുമക്കള്‍: ശ്രീതി(കായലോട്) രഞ്ജന(കുണ്ടേന്‍കൊവ്വല്‍) സജേഷ് പണിക്കര്‍(അഴീക്കല്‍) തങ്കമണിയുടെ ഭര്‍ത്താവ്: കണ്ണന്‍. മക്കള്‍: ജയ(കുറ്റ്യേരി) സനേഷ്്( തളിപ്പറമ്പ്) സജീവന്‍( എല്‍.ഡി. ക്ലര്‍ക്ക്, ഏരുവേശ്ശി പഞ്ചായത്ത്) മരുമക്കള്‍: രാമകൃഷ്്ണന്‍( പോലീസ്, മാങ്ങാട്ടുപറമ്പ്) സുസ്മിത( പാനൂര്‍) ഇരുവരുടെയും സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (റിട്ട. റെയില്‍വേ) പി. ചന്ദ്രന്‍(കണ്ടക്കൈ), പി. മോഹനന്‍, വല്‍സലന്‍(സെക്രട്ടറി, മയ്യില്‍ സഹകരണ ബേങ്ക്)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

