കെ. രാമകൃഷ്ണൻ മാസ്റ്റർ നിര്യാതനായി. 

Kannadiparamba online news

വളവിൽചേലേരി: വളവിൽ ചേലേരി’ലിയോറ’യിൽ കെ. രാമകൃഷ്ണൻ മാസ്റ്റർ (72) നിര്യാതനായി. 

മാഹി പന്തക്കലിലെ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. 

ഭാര്യ: ടി. ശ്രീമതി (റിട്ട. പോസ്റ്റ് മാസ്റ്റർ, മുഴപ്പിലങ്ങാട്). 

മക്കൾ: കിരൺ, ശരൺ. 

മരുമകൾ : വിദ്യ. 

സഹോദരങ്ങൾ: ചന്ദ്രിക, പരേതരായ ലീല, സുകുമാരൻ. 

സംസ്‌കാരം ഇന്ന് വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് (12-09-2024) വളവിൽചേലേരി സമുദായ ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!