കമ്പിൽ:
കുറിയ ഹൗസിലെ നിരഞ്ജന.കെ 29 വയസ്സ് ( മുണ്ടയാംപറമ്പ് ചൊവ്വ കൊ- ഓപ്പ് റൂറൽ ബേങ്ക്) നിര്യാതയായി.
ഭർത്താവ് കെ. ജിതേഷ് ( CPIM കമ്പിൽ ബ്രാഞ്ച് അംഗം , ചാട്ടേർഡ് എക്കൗണ്ടൻ്റ് കണ്ണൂർ)
അമ്മ : ഷീബ ( കല്യാട് ബാങ്ക്) അച്ഛൻ പരേതനായ രാജൻ
സഹോദരൻ :നിരഞ്ജൻ
രാവിലെ 11 മണിക്ക്
കമ്പിൽ കുണ്ടത്തിൽ പൊതു ദർശനം
സംസ്കാരം 4 മണി മുണ്ടയാംപറമ്പ്
രോഗ ബാധിതയായി ചികിത്സയിലായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

