ലക്ഷ്മണൻ അന്തരിച്ചു

Kannadiparamba online news


ചുളിയാട് അടുവാപ്പുറത്തെ പൂവത്തുംകണ്ടി ലക്ഷ്മണൻ (55) അന്തരിച്ചു.
പി പി ഗോപാലൻ്റെയും
പി കെ മാധവിയുടെയും മകനാണ്.
ഭാര്യ പരേതയായ സ്വപ്ന (ബ്ലാത്തൂർ) ഏകമകൾ: നീഷ്മ മരുമകൻ: അജേഷ് (ഗൾഫ്) സഹോദരങ്ങൾ പ്രകാശൻ, പ്രദീപൻ, രജനി
സംസ്ക്കാരം ഇന്ന് രാവിലെ 10ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!