അബ്ദുള്ള കുട്ടി ബാഖവി കൊട്ടപ്പൊയിൽ നിര്യാതനായി

Kannadiparamba online news

പള്ളിപ്പറമ്പ്: SYS കണ്ണൂർ ജില്ല മുൻ പ്രസിഡണ്ട്  അബ്ദുള്ള കുട്ടി ബാഖവി കൊട്ടപ്പൊയിൽ നിര്യാതനായി. കണ്ണൂർ അബ്റാർ ജൂമാ മസ്ജിദ് മുൻ ഇമാമായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

 12 മണിക്ക് കൊട്ടപ്പൊയിൽ  ജുമാ മസ്ജിദിൽ  മയ്യിത്ത് നിസ്കാരം നടക്കും. തുടർന്ന് പാലത്തുങ്കര കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം  നടക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!