നാറാത്ത്: കണ്ണൂർ ഒറ്റതെങ്ങ് അലയൻസ് ഗ്രീൻസ് ഷാംറോക്കിലെ നാറാത്ത് കണിയറക്കൽ തൈക്കണ്ടിയിൽ കെ ടി മയിമി (81) നിര്യാതനായി.
പരേതരായ ആലികുട്ടിയുടെയും അലീമയുടേയും മകനാണ്.
ഭാര്യാ – കലന്തറകത്ത് സൈഫുന്നിസ
മക്കൾ : സുമയ്യ ( ദുബായി),സമ്റാസ് (ദുബായി ) ഷാൻസ, ഷിംന .
മരുമക്കൾ: പി. എം. നൗഷാദ് , റജുല , മുഹമ്മദ് സുനിൽ, മുഹമ്മദ് അബ്ഹർ .
കബറടക്കം:അസർ നമസ്കാരത്തിന് ശേഷം മന്ന വളപട്ടണം കബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

