ടി .സി. പത്മനാഭൻ അന്തരിച്ചു

Kannadiparamba online news

വളവിൽ ചേലേരി തെക്കെകരയിൽ പരേതനായ എം. പി കുഞ്ഞമ്പു നമ്പ്യാരുടെ മകൻ ടി .സി. പത്മനാഭൻ ( 71 വയസ്സ് ) അന്തരിച്ചു. മാതാവ് പരേതയായ മാധവി അമ്മ. ഭാര്യ എം.പി. തങ്കമണി, മക്കൾ പ്രജിത്ത് ഡ്രൈവർ, സജിത്ത് (അദ്ധ്യാപകൻ കല്യാശ്ശേരി സൗത്ത് യു പി സ്കൂൾ,) സുജിത്ത്. സഹോദരങ്ങൾ പരേതനായ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, ഓമന. മരുമകൾ ചൈതന്യ ( ജില്ലാ ആശുപത്രി, കണ്ണൂർ), സഹോദരി ഭർത്താവ് പരേതനായ എം.പി ദിവാകരൻ ( സാധു ബീഡി മുൻ ജീവനക്കാരൻ ) ഭൗതികശരീരം ഇന്ന് 28-08-2024 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ കൊണ്ടു വരും. സംസ്ക്കാരം 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാ നത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!