ചേലേരി:- വളവിൽ ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരക്ക് സമീപം താമസിക്കുന്ന അളവൂർ മാധവി അമ്മ ( 80 വയസ്സ് ) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ:- ഹരീന്ദ്രൻ, നാരായണൻ, ഗോപാലകൃഷ്ണൻ ( വൃന്ദാവനം ഹോട്ടൽ, ചേലേരി), ഓമന, വസന്ത. മരുമക്കൾ:- ഉഷ, രമണി, നിഷ, സജീവൻ, ശശി. സഹോദരി കമല. സംസ്കാരം നാളെ 21-08-2024 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

