കക്കാട് : ബദരികണ്ടം ജോഷി നിവാസിൽ കെ .സുഷിത് (42 )അന്തരിച്ചു.
അച്ഛൻ : പരേതനായ കൊയിലേരിയൻ കൃഷ്ണൻ.
അമ്മ : ബേബി ( റിട്ട. ബി എസ്. എൻ.എൽ. കണ്ണൂർ).
സഹോദരങ്ങൾ: ജോഷിത് , സംഷിത്ത് സംസ്കാരം : ശനിയാഴ്ച 1. 30ന് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

