കണ്ണാടിപ്പറമ്പ് സ്വദേശി മക്കയിൽ മരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് :
കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശിയും
പുതിയതെരു ഓണപ്പറമ്പിൽ താമസക്കാരനുമായ കെ.എം അബൂബക്കർ മക്കയിൽ മരിച്ചു.
ഭാര്യ: കുറികളാകത്ത് ഫൗസിയ. മക്കൾ: അമീൻ, അനസ്, അഫ്നാസ്, ഫാത്തിമ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!