കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

Kannadiparamba online news


ഇരിട്ടി: കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപിന്റെ ഭാര്യ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37) ആണ് മരണമടഞ്ഞത്. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. കൃഷ്ണപ്രിയ, ആരാധ്യ, കിഷാൻ, ജാൻവി എന്നിവർ മക്കളാണ്.
സംസ്കാരം ചൊവ്വാഴ്ച എറണാകുളത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!